You Searched For "വി ജി വിനോദ് കുമാര്‍"

എഐജിക്കെതിരേ വനിതാ എസ്ഐമാര്‍ നല്‍കിയ മൊഴി പുറത്ത്; വനിതകളുടെ പരാതി പ്രകാരമുള്ള മൊഴി ചോര്‍ന്നത് അതീവ ഗൗരവകരം: ചോര്‍ച്ച പോലീസ് ആസ്ഥാനത്ത് നിന്ന്; ലൈംഗിക അതിക്രമ പരാതി സംബന്ധിച്ച മൊഴി അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതെന്ന കാര്യത്തില്‍ വീഴ്ച്ച; പ്രതിക്കൂട്ടില്‍ വി.ജി. വിനോദ്കുമാര്‍
സിസിടിവിയില്‍ എല്ലാം കണ്ട പമ്പ ഇന്‍സ്പെക്ടര്‍ക്ക് പോലീസ് ഉന്നതനെ തിരിച്ചറിയാന്‍ ആയില്ല; അങ്ങോട്ട് പോയ മൂന്നു പേരും ഇങ്ങോട്ട് വന്ന രണ്ടുപേരും ആരെന്നുമറിയില്ല; കുറ്റമെല്ലാം ട്രാക്ടര്‍ ഓടിച്ച പോലീസ് ഡ്രൈവര്‍ക്ക്; സന്നിധാനത്തേക്ക് പറഞ്ഞു വിട്ടതും എസ്എച്ച്ഓ; എം.ആറിനെ രക്ഷിക്കാന്‍ പോലീസ് ഒന്നടങ്കം രംഗത്തുവരുമ്പോള്‍ ബലിയാടായി പോലീസ് ഡ്രൈവര്‍ വിവേക്